വജ്ജഹത്തുവിന് മുമ്പ് അഊദും ബിസ്മിയും ഓതാന്‍ പറ്റുമോ, അത് നിസ്കാരത്തെ ബാധിക്കുമോ?
ചോദ്യകർത്താവ്
മുഹമ്മദ് ശഫീക്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
തക്ബീറതുല് ഇഹ്റാം കെട്ടിയാല്‍ പിന്നെ ചെയ്യേണ്ടത് വജ്ജഹ്തു ഓതലാണ്. വജ്ജഹ്തു ഓതാതെ അഊദുവോ ബിസ്മിയോ ഓതിയാല്‍ അതോടെ വജ്ജഹ്തുവിന്റെ സുന്നത് നഷ്ടപ്പെടുന്നതാണ്. വജ്ജഹ്തുവിന് അഊദും ബിസ്മിയും ഓതല്‍ സുന്നതില്ല. എന്നാല്‍ അങ്ങനെ ഓതിയത് കൊണ്ട് നിസ്കാരം ബാതിലാവുകയില്ല. ഇത് മുമ്പ് നാം വിശദമാക്കിയത് ഇവിടെ വായിക്കാം.
ഈമാനോടെ ജീവിച്ച് ഇമാനോടെ മരിക്കാന്‍ നാഥന് തുണക്കട്ടെ.
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.