പുരുഷന്‍ മാരുടെ പിരടിക്ക് താഴെ സ്ത്രീകളെ പോലെ മുടിനീട്ടല്‍ അനുവദനീയമാണോ?

ചോദ്യകർത്താവ്

ശബീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പുരുഷന്മാര്‍ക്ക് മുടി വെട്ടലും വൃത്തിയായി പാലിക്കലും സുന്നതാണ് ഗ്രന്ഥങ്ങളില്‍ കാണാം. എന്നാല്‍ അവരുടെ മുടി ഏത് വരെ ആവാമെന്ന് പ്രത്യേകം പറഞ്ഞതായി കാണുന്നില്ല. സ്ത്രീകളോട് സാദൃശ്യമാവുന്ന രൂപത്തില്‍ പുരുഷന്മാര്‍ക്ക് മുടി വളര്‍ത്തലോ മറ്റു കാര്യങ്ങളോ പാടുള്ളതല്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter