വുദൂഅ് ചെയ്യുമ്പോള്‍ സോക്സിന്‍റെ മുകളില്‍ വെള്ളം കൊണ്ട് തടവിയാല്‍ ആ വുദൂഅ് സ്വഹീഹാകുമോ? അതുപോലെ കുഫ്ഫയെ പറ്റിയും ഒന്ന് വിശദീകരിക്കാമോ?

ചോദ്യകർത്താവ്

നിസാര്‍ അബൂബക്ര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ കാല്‍ കഴുകുന്നതിന് പകരം ഇന്ന് സാധാരണ ധരിക്കുന്ന സോക്സിന്മേല്‍ തടവിയാല്‍ വുദു ശരിയാവുകയില്ല. നാല് മദ്ഹബുകളില്‍ ഒന്നിലും അതിന് സാധുതയില്ല. ഇതിന്റെ വിധി വിശദമായി മുമ്പ് പറഞ്ഞത് ഇവിടെ വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter