പുരുഷന്‍മാര്‍ സുറുമ ഇടുന്നതിന്‍റെ വിധി എന്താണ്?

ചോദ്യകർത്താവ്

മുഹമ്മദ് സാദിഖ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ദിവസവും ഉറങ്ങാന്‍ പോകുന്ന സമയത്ത് സുറുമ ഇടല്‍ എല്ലാവര്‍ക്കും സുന്നതാണെന്ന് ഫത്ഹുല്‍ മുഈന്‍ പോലോത്ത ഫിഖ്ഹീ ഗ്രന്ഥങ്ങള്‍ പറയുന്നുണ്ട്. പുരുഷനും സ്ത്രീക്കുമെല്ലാം ഇത് ബാധകമാണ്. ശരീഅതിന്റെ വിധികളും വിലക്കുകളും അനുസരിച്ച് ജീവിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter