അന്യസ്ത്രീ പുരുഷന്മാരുടെ തൊലി തമ്മില്‍ ചേര്‍ന്നാലല്ലേ വുളൂഅ് മുറിയുക. നികാഹ് ചെയ്യുന്നതോടെ ഭാര്യ അന്യസ്ത്രീ അല്ലല്ലോ? പിന്നെ എങ്ങനെയാണ് വുളൂ മുറിയുന്നത്?

ചോദ്യകർത്താവ്

മുഖ്താര്‍ കണ്ണൂര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. അന്യസ്ത്രീകളെയോ ഭാര്യയെയോ സ്പര്‍ശിച്ചാല്‍ വുദു മുറിയുമെന്നതാണ് ശാഫീ മദ്ഹബിലെ നിയമം. വിശദമായ മറുപടി മുമ്പ് പറഞ്ഞ് കഴിഞ്ഞതാണ്. ഇവിടെ നോക്കുക. ജീവിതം മുഴുവന്‍ ആരാധനയാക്കാനും അത് ഇഹ്സാനോട് കൂടി ചെയ്യാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter