വുളു എടുത്ത ഒരാള്‍ ഒരു അമുസ്ലിമിനെ സ്പര്‍ശിച്ചാല്‍ വുദൂ മുറിയുമോ?

ചോദ്യകർത്താവ്

അബ്ദുല്ലാ തോട്ടുങ്ങല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഇല്ല, അവിശ്വാസിയായ മനുഷ്യനെ തൊട്ടത് കൊണ്ട് വുളൂ മുറിയുകയില്ല. വുളൂ മുറിയുന്ന കാര്യങ്ങള്‍ ഏതെല്ലാമാണെന്നും വുദുവിന്‍റെ മര്യാദകളും നിബന്ധനകളും എന്തെല്ലാമാണെന്നും വുദൂ അഥവാ അംഗശുദ്ദി എന്ന ലേഖനത്തില്‍ വിശദമാക്കിയിട്ടുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter