സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാമോ?

ചോദ്യകർത്താവ്

അബ്ദുല്‍ റഊഫ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. അനുവദനീയമായ രീതിയില്‍ ആഘോഷിക്കപ്പെടുന്ന ജന്മദിനങ്ങളില്‍ പങ്കെടുക്കാവുന്നതാണ്. ഹറാമുകള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന രീതിയില്‍ പങ്കെടുക്കുകയോ അതിനു സഹായിക്കുകയോ ചെയ്യുന്നതും ഹറാമു തന്നെ. ജന്മദിനാഘോഷത്തിലെ അനുവദനീയവും നിഷിദ്ധവും തിരിച്ചറിയാന്‍ ഇവിടെ ക്ലിക്കു ചെയ്യുക. ജീവിതത്തിലെ ഓരോ അടക്കവും അനക്കവും ആരാധനയാക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter