കട്ക്ക തിന്നുന്നതിന്‍റെ വിധിയെന്താണ്?

ചോദ്യകർത്താവ്

സമീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. കടുക്ക തിന്നാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട വിശദീകരണവും മറ്റു ഭക്ഷ്യയോഗ്യമായതും അല്ലാത്തതുമായ എല്ലാ ഇനങ്ങളും ഭക്ഷണം പാചകം എന്ന വിഭാഗത്തിലെഭക്ഷിക്കാവുന്ന ജീവികള്‍ എന്ന ലേഖനത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. യഥാര്‍ത്ഥ വിശ്വാസികളായി ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter