സുന്നത്തിന്‍റെ വിപരീതമാണോ കറാഹത്?

ചോദ്യകർത്താവ്

റംസിയ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ കര്‍മ്മശാസ്ത്രത്തിലെ രണ്ട് സാങ്കേതികപദങ്ങളാണ് സുന്നതും കറാഹതും. സുന്നത് എന്നാല്‍ ചെയ്താല്‍ പ്രതിഫലം ലഭിക്കുന്നതും ഉപേക്ഷിച്ചാല്‍ കുറ്റമില്ലാത്തതുമാണ്. കറാഹത് എന്നത്കൊണ്ടുദ്ദേശിക്കുന്നത്, ചെയ്താല്‍ കുറ്റമില്ലാത്തതും എന്നാല്‍ ഒഴിവാക്കിയാല്‍ പ്രതിഫലമുള്ളതുമാണ്. ഇങ്ങനെ നോക്കുമ്പോള്‍ രണ്ടും വിപരീതമാണെന്ന് വേണമെങ്കില്‍ പറയാം. ആരോഗ്യകരവും സന്തുഷ്ടവുമായ കുടുംബജീവിതം നയിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter