എന്‍റെ മൊബൈലിൽ ഖുർആൻ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട് . അതുമായി ബാത്റൂമില്‍ പോകുന്നതിന്‍റെ വിധി എന്താണ്?

ചോദ്യകർത്താവ്

ഹനീഫ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മൊബൈല്‍, ഐപാഡ് പോലോത്ത ഡിജിറ്റല്‍ ഉപകരണങ്ങളില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്ന ഖുര്‍ആന്‍ സോഫ്റ്റ് വെയറുകളുടെ വിധികളും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും വളരെ വിശദമായി മുമ്പ് പ്രതിപാദിച്ചതാണ്. അത് ഇവിടെ വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter