കൈകാലുകളിലെയും മറ്റും രോമങ്ങള്‍ നീക്കം ചെയ്യുന്നതിന്‍റെ വിധി എന്താണ്?

ചോദ്യകർത്താവ്

സാദിഖ്, ഫൈസല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സ്ത്രീകള്‍ തല മുടിയും പുരികവും നീക്കം ചെയ്യല്‍ കറാഹതാണെന്നും പുരുഷന്മാര്‍ താടിയും മീശയും വടിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളും പറഞ്ഞ ഫിഖ്ഹീ ഗ്രന്ഥങ്ങളിലൊന്നും തന്നെ കൈകാലുകളിലെ മുടികളെ കുറിച്ച് ഒന്നും പറഞ്ഞതായി കാണുന്നില്ല അതിനാല്‍ അതിനു കുഴപ്പമില്ലെന്ന് മനസ്സിലാക്കം. കൂടുതല്‍ അറിയാവും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter