രക്തം വിറ്റ് കാശ് വാങ്ങാമോ? നജസ് വില്‍ക്കാൻ പാടില്ല എന്ന് കേട്ടിടുണ്ട്, അത് ശരിയാണോ?

ചോദ്യകർത്താവ്

ശറഫുദ്ദീന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വില്‍ക്കപ്പെടുന്ന വസ്തു ശുദ്ധിയുള്ളതായിരിക്കണമെന്നത് വില്‍പന ശരിയാവാനുള്ള നിബന്ധനയാണ്. അത് കൊണ്ട് തന്നെ, രക്കതം വില്‍പന നടത്തുന്നത് ശരിയാവുകയില്ല. ഇത് ആധുനികകര്‍മ്മശാസ്ത്രപ്രശ്നങ്ങള്‍ എന്ന വിഭാഗത്തിലെ അവയവം, വില്‍പന, ദാനം എന്ന ലേഖനത്തില്‍ വിശദമാക്കിയതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter