തല്‍ക്ഷണമുള്ള സാറ്റലൈറ്റ്, ടെലിവിഷന്‍‍ , റേഡിയോ ബാങ്കുകള്‍ ക്ക് ജവാബ് ചൊല്ലേണ്ടതുണ്ടോ?

ചോദ്യകർത്താവ്

മുഹമ്മദ് അലി പഴമളളൂര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ബാങ്ക് വിളിക്കുന്നവന്‍റെ നിശ്ചയത്തോടെയുള്ള ശബ്ദമാണ് നാം കേള്‍ക്കുന്നതെങ്കില്‍ അതിനു ജവാബ് ചെയ്യല്‍ സുന്നതാണ്. തല്‍ക്ഷണ പ്രക്ഷേപണങ്ങള്‍ അത്തരിത്തിലുള്ളതു കൊണ്ടു അവക്കു ജവാബ് നല്‍കല്‍ സുന്നതാണ്. റെകോര്‍ഡുകളെ ബാങ്കായി പരിഗണിക്കേണ്ടതില്ല. അവക്കു ജവാബു ചൊല്ലുന്നതു സുന്നതുമില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter