ചില സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ മുടി കറുപ്പിക്കാന്‍ ചിലപ്പോള്‍ നിര്‍ബന്ധിതരാവുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ കറുത്ത ചായം നല്‍കല്‍ അനുവദനീയമാണോ?

ചോദ്യകർത്താവ്

അബ്ദുറഹ്മാന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നരച്ച മുടി കറുപ്പിക്കല്‍ ഹറാം ആണെന്നാണ് ശാഫിഈ മദ്ഹബിലെ അഭിപ്രായം. ഇത് മുമ്പ് വിശദമായി പ്രതിപാദിച്ചതാണ്. ഇവിടെ നോക്കുക. യുദ്ധമുഖത്തുള്ള സൈനികര്‍ക്ക് മാത്രമാണ് അതില്‍ ഇളവുള്ളത്. മറ്റു സാഹചര്യങ്ങളിലെല്ലാം അതുതന്നെയാണ് വിധി. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter