നരച്ച മുടി പറിച്ചു മാറ്റുന്നതിന്‍റെ വിധി?

ചോദ്യകർത്താവ്

ശംസുദ്ദീന്‍ പി.പി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മുടി നീക്കല്‍ പ്രത്യേകം സുന്നതില്ലാത്ത സ്ഥലത്തു നിന്ന് നരച്ച മുടി പറിച്ചു മാറ്റുന്നത് കറാഹതാണ്. നരച്ച മുടി വിശ്വാസിയുടെ പ്രകാശമാണെന്ന് ഹദീസില്‍ വന്നിട്ടുണ്ട്. മാത്രമല്ല അതു മരണത്തെയും പരലോകത്തെയും ഓര്‍മ്മപ്പെടുത്ത ഒരു മുന്നറിയിപ്പു കാരന്‍ കൂടിയാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter