കൈയ്യിലോ മറ്റോ ബാന്‍റേജ് ഇട്ടാല്‍ വുളു ചെയ്യുന്നത് എങ്ങനെയാണ്? അതുമായി ബന്ധപ്പെട്ട മറ്റു നിയമങ്ങള്‍ എന്തെല്ലാമാണ്?

ചോദ്യകർത്താവ്

അബ്ദുന്നാസിര്‍ മുതുപറമ്പ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ദൈനംദിന കാര്യങ്ങളില്‍ സൈറ്റിനെ ആശ്രയിക്കുന്നതില്‍ ഏറെ നന്ദി. കൈക്ക് ബാന്‍റേജ് ഇട്ടാലുള്ള നിസ്കാരവും വുളുവും എങ്ങനെയായിരിക്കണമെന്ന് മുമ്പ് നാം വളരെ വിശദമായി പറഞ്ഞത് ഇവിടെ വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter