സ്ത്രീകള്‍ക്ക് കുളി നിര്‍ബന്ധമാകുന്ന സാഹചര്യങ്ങള്‍ ഏതെല്ലാമാണെന്ന് ഒന്ന് വിശദീകരിക്കാമോ?

ചോദ്യകർത്താവ്

ഫാതിമ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. കുളി നിര്‍ബന്ധമാവുന്ന കാര്യങ്ങള്‍ ഇന്ദ്രിയം പുറപ്പെടല്‍, ഹൈള് രക്തം, പ്രസവ രക്തം എന്നിവ മുറിയല്‍, പ്രസവം തുടങ്ങി വിവിധങ്ങളുണ്ട്. കുളി നിര്‍ബന്ധമാവുന്ന കാരണങ്ങളും അതുമായി ബന്ധപ്പെട്ട നിയമങ്ങളും കുടുംബം ലൈഫ്സ്റ്റൈല്‍ എന്ന വിഭാഗത്തിലെ കുടുംബത്തിന്‍റെ ഫിഖ്ഹ് എന്ന ഉപവിഭാഗത്തിലെ നിര്‍ബന്ധകുളി, കാരണങ്ങളും രീതിയും എന്ന ലേഖനത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. ദീനിയ്യായ കാര്യങ്ങള്‍ കൂടുതല്‍ മനസ്സിലാക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter