ടിവിയിൽ ന്യൂസ്‌ കണ്ടുകൊണ്ട് ദിക്റ് ചൊല്ലിയാൽ സ്വഹീഹാകുമോ?

ചോദ്യകർത്താവ്

അബ്ദുല്‍ അസീസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ടി.വിയില്‍ ന്യൂസ് കാണുമ്പോഴും ദിക്റ് ചൊല്ലാവുന്നതാണ്. മലമൂത്രവിസര്‍ജ്ജനസമയം തുടങ്ങിയ നിഷിദ്ധമല്ലാത്ത സമയങ്ങളിലെല്ലാം ദിക്ര്‍ ചൊല്ലാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter