സ്രീകള്‍ വാഹനം ഓടിക്കുന്നതിന്റെ ഇസ്‌ലാമിക വിധി എന്ത്‌?

ചോദ്യകർത്താവ്

ബശീര്‍ പറമ്പില്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സ്ത്രീകള്‍ക്ക് തത്വത്തില്‍ വാഹനമോടിക്കാവുന്നതാണ്. എന്നാല്‍ അന്യപുരുഷന്മാരുടെ മുമ്പിലേക്ക് പോകുന്ന സമയത്തുള്ള എല്ലാ നിയമങ്ങളും പാലിച്ചിരിക്കണം. ഇത് മുമ്പ് നാം വിശദമായി പ്രതിപാദിച്ചത് ഇവിടെ വായിക്കാം. കൂടുതലറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തൌഫീഖ് നല്‍കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter