ബാത്ത് റൂമില്‍ (കക്കൂസ് ) വെച്ച് വുളു ചെയ്യുന്നതിന്‍റെ വിധി എന്താണ്? ഇവിടെ ഗല്‍ഫില്‍ ബാത്ത് റൂമില്‍ ഭൂരിഭാഗറൂമുകളിലും വുളു ചെയ്യാന്‍ സൌകര്യമുള്ളത് ബാത്റൂമിലാണ്.

ചോദ്യകർത്താവ്

സെക്കീര്‍ ഹുസൈന്‍ ജിദ്ദ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വിസര്‍ജ്ജനസ്ഥലത്ത് നിന്ന് വുദു ചെയ്യുന്നത് നിഷിദ്ധമോ കറാഹതോ ആകാം. വുളു ചെയ്യാന്‍ മറ്റു സൌകര്യങ്ങളുള്ളിടത്ത് ബാത്റൂമില്‍ വെച്ച് ചെയ്യുന്നത് ഒഴിവാക്കുന്നത് തന്നെയാണ് അഭികാമ്യം. ഇതുമായി ബന്ധപ്പെട്ട വിധികള്‍ മുമ്പ് നാം വിശദമായി പറഞ്ഞത് ഇവിടെ വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter