രാത്രി സമയത്ത് നഖം, മുടി എന്നിവ മുറിക്കാന്‍ പറ്റുമോ?

ചോദ്യകർത്താവ്

മുഹമ്മദ്‌ ഷാഫി പാക്കത്ത് ...

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ നഖവും മുടിയും നീക്കം ചെയ്യാനുള്ള സമയങ്ങള്‍ ഗ്രന്ഥങ്ങള്‍ പ്രതിപാദിക്കുന്നുണ്ട്. എന്നാല്‍ അത്തരം സ്ഥലങ്ങളിലൊന്നും രാത്രിയില്‍ നീക്കം ചെയ്യുന്നത് അനുവദനീയമല്ലെന്ന് പറയുന്നതായി കാണുന്നില്ല. ഇത് മുമ്പ് നാം വിശദമാക്കിയതാണ്. ഇവിടെ വായിക്കാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter