വുദൂവിന്‍റെ പൂര്‍ണ്ണരൂപവും ദിക്റുകളും ഒന്ന് വിവരിച്ച് തരാമോ?

ചോദ്യകർത്താവ്

ഇസ്മാഈല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വുദൂവിന്‍റെ പൂര്‍ണ്ണരൂപം കര്‍മ്മശാസ്ത്രം എന്ന വിഭാഗത്തിലെ നിസ്കാരം എന്ന ഉപവിഭാഗത്തിലെ വുദൂ, അഥവാ അംഗശുദ്ധി എന്ന ലേഖനത്തിലും ദിക്റുകള്‍ വുദൂവിലെ ദിക്റുകള്‍ എന്ന ലേഖനത്തിലും വായിക്കാവുന്നതാണ്. ആരാധനാകര്‍മ്മങ്ങള്‍ യഥാവിധി നിര്‍വ്വഹിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter