പുകവലിക്കുന്നത് അനുവദനീയമാണോ?

ചോദ്യകർത്താവ്

സാലി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ബുദ്ധിക്കോ ശരീരത്തിനോ ബുദ്ധിമുട്ട് വരുത്തുന്നവയൊക്കെ നിഷിദ്ധമാണെന്നാണ് ശരീഅതിന്‍റെ പൊതുവായ നിയമം. പുകവലിയുടെ കാര്യത്തിലും ഇത് തന്നെയാണ് വിധി. ഇത് വിശദമായി മുമ്പ് പറഞ്ഞത്ഇവിടെ വായിക്കാവുന്നതാണ്. 
നല്ലത് ചെയ്യാനും തിന്മ വെടിയാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter