ശാഫിഈ മദ്ഹബ് പ്രകാരം തിലാവത്തിന്‍റെ സുജൂദിന്‍റെ പൂര്‍ണ്ണരൂപം എന്താണ്. ഒന്ന് വിശദീകരിക്കാമോ?

ചോദ്യകർത്താവ്

ഹബീബ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സുജൂദിനെ കുറിച്ചുള്ള പരാമര്‍ശം വരുന്ന ചില പ്രത്യേക ആയതുകളെ സജ്ദയുടെ ആയതുകള്‍ എന്ന് പറയുന്നു. ഈ ആയതുകള്‍ പൂര്‍ണ്ണമായി ഓതുമ്പോഴോ കേള്‍ക്കുമ്പോഴോ ആണ് തിലാവതിന്‍റെ സുജൂദ് സുന്നതുള്ളത്. നിസ്കാരത്തിലെ സുജൂദ് പോലെത്തന്നെയാണ് ഇത് ചെയ്യേണ്ടത്. വിശദമായി മുമ്പ് പറഞ്ഞത് ഇവിടെ വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter