മകന്റെ ഭാര്യയെ തൊട്ടാല്‌‍ വുദു മുറിയുമോ ?

ചോദ്യകർത്താവ്

മുദ്ദസിര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മകന്‍റെ ഭാര്യ മഹ്റമാണ്. അഥവാ വിവാഹം നിഷിദ്ധമായവരില്‍ പെട്ടവളാണ്. അതിനാല്‍ മകന്‍റെ ഭാര്യയെ തൊട്ടാല്‍ വുളൂഅ് മുറിയുകയില്ല. അത് മകന്‍ വിവാഹ മോചനം നടത്തിയതിനു ശേഷമാണെങ്കിലും ശരി. കൂടുതല്‍ അറിവു നേടാനും അതനുസരിച്ച് പ്രവര്‍ത്ഥിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter