രാത്രി ഇഅതികാഫിന്റെ നിയ്യത്ത് വെച്ച് പള്ളിയില്‍ ഉറങ്ങിയാല്‍ പ്രതിഫലം ലഭിക്കുമോ?

ചോദ്യകർത്താവ്

മുഹമ്മദ്‌ സമീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നിയ്യത്തോടുകൂടി പള്ളിയില്‍ താമസിക്കുന്നതിനാണ് ‘ഇഅ്തികാഫ്’ എന്നു പറയുന്നത്. ആ നിയ്യത്തോടെ പള്ളിയില്‍ കിടന്നു ഉറങ്ങിയാലും ഇഅ്തികാഫിന്റെ പ്രതിഫലം ലഭിക്കും. ഇഅ്തികാഫിനെ ക്കുറിച്ച് വിശദമായി മനസ്സിലാക്കാന്‍ ഈ ലേഖനം വായിക്കുക. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter