നോമ്പ് നോല്ക്കാത്തവന് ഫിത്ര് സാക്കത് കൊടുക്കാമോ

ചോദ്യകർത്താവ്

അബ്ദുന്നാസിര്‍ വി. കെ.

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സകാത് അതിന്‍റെ അവകാശികളായ എട്ടുകൂട്ടര്‍ക്കാണു നല്‍കേണ്ടത്. അവര്‍ നോമ്പനുഷ്ടിച്ചില്ലെങ്കിലും അവര്‍ക്കു നല്‍കാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter