ഭാര്യയുമായി ബന്ധപ്പെട്ടാല്‍ (ലിംഗം പ്രവേശിപ്പിക്കാത്ത രീതിയില്‍ ) കുളി നിര്ബന്ധമുണ്ടോ? ലൈംഗിക ബന്ധത്തില്‍ ഏതെല്ലാം സന്ദര്‍ഭത്തിലാണ് കുളി നിര്‍ബനധമുള്ളത്?

ചോദ്യകർത്താവ്

മുഹമ്മദ് ശജീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഗുഹ്യദ്വാരത്തിലൂടെ ലിംഗത്തിന്‍റെ ഹശ്ഫ (ലിംഗ മുകുളം - Glans - ലിംഗത്തിന്‍റെ വീര്‍ത്തു നില്‍ക്കുന്ന തലഭാഗം) മുഴുവനായി പ്രവേശിച്ചാല്‍ കുളി നിര്‍ബന്ധമാകും. ലൈംഗിക ബന്ധത്തിനിടയിലോ അല്ലാതെയോ സ്ഖലനം സംഭവിച്ചാലും കുളി നിര്‍ബന്ധമാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter