ഭാര്യയെ ജോലിക്ക് അയക്കുന്നതിന്‍റെ വിധി എന്ത്?

ചോദ്യകർത്താവ്

രിസവാന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ. ഇസ്‌ലാമിക വിധി പ്രകാരം സ്ത്രീകളുടെ കൈകാര്യകര്‍ത്താക്കള്‍ പുരുഷന്മാരാണ്. സ്ത്രീകള്‍ക്ക് ആവശ്യമായ ഭക്ഷണ-താമസ സൌകര്യങ്ങള്‍ ഒരുക്കിക്കൊടുക്കേണ്ടത്  പുരുഷന്‍റെ ധര്‍മ്മമാണ്. ചെലവ് കൊടുക്കാന്‍ ആളില്ലാതാവുന്ന സാഹചര്യത്തില്‍ സ്ത്രീകള്‍ സ്വയം ജോലി ചെയ്യേണ്ടിവന്നേക്കാം. ഇതുമായി ബന്ധപ്പെട്ട് മുമ്പ് നാം വിശദമായി പറഞ്ഞത് ഇവിടെ വായിക്കാം. വിധി വിലക്കുകള്‍ അംഗീകരിച്ച് ജീവിതം നയിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter