ഞാന്‍ അബുദാബിയില്‍ ഒരു കഫ്തീരിയയുടെ ഷെയര്‍ പാട്നരാണ്. പാട്നെര്ഷിപ്‌ ചേര്‍ന്നിട്ട് ഒരു വര്‍ഷത്തോട് അടുക്കുന്നു. ഈ സ്ഥാപനത്തിന്റെ പേരില്‍ സകാത്ത്‌ കൊടുക്കേണ്ടതുണ്ടോ? ഉണ്ടെങ്കില്‍ അതെങ്ങിനെയാണ്? വിശദീകരിച്ചാലും

ചോദ്യകർത്താവ്

അഷ്‌റഫ്‌ മീനാപ്പീസ്‌, ...

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. എല്ലാ കച്ചവടത്തിനും ഒരു വര്‍ഷം കഴിഞ്ഞുള്ള ചരക്കുകളുടെ വില അതിന്‍റെ നിസാബെത്തിയാല്‍ സകാതു കൊടുക്കണം. ഹോട്ടല്‍ കച്ചവടത്തിലെ സകാത് വിവരിച്ചു മുമ്പു കൊടുത്ത മറുപടിയില്‍ നിന്നും കഫ്തീരിയയുടെ സകാത എങ്ങനെ കൊടുക്കണമെന്ന് മനസ്സിലാകും. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter