നായകളെ കൊണ്ട് വേട്ടയാടിപ്പിടിക്കുന്ന ജീവികളില്‍ നായകളുടെ ഉമിനീരോ മൂക്കിലെ നനവോ ഉണ്ടാവില്ലേ? ഇത് ഭക്ഷിക്കാന്‍ മണ്ണ് കലക്കി കഴുകണമോ?

ചോദ്യകർത്താവ്

ബശീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വേട്ടയാടപ്പെട്ട മൃഗത്തില്‍ നായയുടെ കടിപ്പാടുകള്‍ നജസാണ്. അത് ഏഴു പ്രാവശ്യം കഴുകുകയും അതിലൊരു പ്രാവശ്യം മണ്ണുകലക്കിയ വെള്ളം കൊണ്ടാവലും നിര്‍ബന്ധമാണ്. നായയുടെ കടി ഏല്‍ക്കാത്ത മറ്റു ഭാഗങ്ങള്‍ അങ്ങനെ കഴുകേണ്ടതില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter