ചെറിയ പെണ്കുട്ടികള്ക്ക് പാവയെ കളിയ്ക്കാന്‍ കൊടുക്കുന്നതിന്റെ വിധി എന്താണ് ?

ചോദ്യകർത്താവ്

റശീ ഫൈസല്‍ നെല്ലിക്കാപറമ്പ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ചെറിയ കുട്ടികള്‍ക്ക് കളിക്കാനായി മൃഗങ്ങളുടെയോ മനുഷ്യരുടെയോ രൂപത്തിലുള്ള കളിപ്പാട്ടങ്ങള്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ല. ആഇശ(റ) ചെറുപ്രായത്തില്‍ ഇത്തരം കളിപ്പാട്ടങ്ങളുമായി കളിക്കുന്നത് റസൂല്‍(സ) കാണുകയും അത് അനുവദിക്കുകയും ചെയ്തിട്ടുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter