സ്ത്രീകള്ക്ക് ഉപ്പയുടെ ഖബര് സിയാരത് ചെയ്യുന്നതിന്റെ വിധി

ചോദ്യകർത്താവ്

അബ്ദുല്‍അസീസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സ്ത്രീകള്‍ക്ക് ഖബ്റ് സിയാറത് ചെയ്യല്‍ സുന്നതില്ല. അതു കറാഹത് കൂടിയാണ്. അതു പിതാവിന്‍റേതോ മറ്റു ബന്ധുക്കളുടേതോ ആണെങ്കിലും. പക്ഷേ, അവര്‍ക്ക് നബി(സ)യുടെ ഖബ്റ് സിയാറത് ചെയ്യല്‍ സുന്നതാണ്. അതുപോലെ മറ്റു അമ്പിയാക്കള്‍, ഔലിയാക്കള്‍, ഉലമാഅ് എന്നിവരുടെ ഖബ്റുകള്‍ സന്ദര്‍ശിക്കലും സുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter