സ്വപ്ന സ്ഖലനം ഉണ്ടായാല്‍ കുളി നിര്‍ബന്ധമാണോ.അതോ കഴുകിയാല്‍ മതിയോ .

ചോദ്യകർത്താവ്

ശമീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മനിയ്യ് പുറപ്പെടുന്നതോടെ ജനാബതുകാരനാവുകയും കുളി നിര്‍ബന്ധമാകുകയും ചെയ്യു. അത് സ്വപ്നസ്ഖലനത്തിലൂടെയോ വികാരമില്ലാതെയോ ആണെങ്കിലും ശരി. ഇതാണ് ശാഫിഈ മദ്ഹിബിലെ വിധി. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter