അസ്സലാമുഅലൈക്കും നഖങ്ങള്‍ തമ്മിലോ നകവും തൊലിയും തമ്മിലോ സ്പര്‍ശിച്ചാല്‍ വുളു മുറിയുമോ

ചോദ്യകർത്താവ്

നദീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. അന്യ സ്ത്രീ പുരുഷന്മാരുടെ തൊലി തമ്മില്‍ സ്പര്‍ശിച്ചാല്‍ വുദൂ മുറിയും. എന്നാല്‍ മുടി, പല്ലുകള്‍, നഖങ്ങള്‍ തുടങ്ങി തൊലിയല്ലാത്ത ഭാഗങ്ങള്‍ അവ മറ്റയാളുടെ തൊലിയിലോ തൊലിയല്ലാത്തിടത്തോ സ്പര്‍ശിച്ചതു കൊണ്ട് വുദൂ മുറിയുകയില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter