ഞാന്‍ ദുബൈയിലെ ഒരു ഇന്‍ഷൂറന്‍സ് കമ്പനിയില്‍ ജോലി ചെയ്യുന്നു. ആ കമ്പനിയില്‍ മണിബാക് പോളിസി ഒഴികെ എല്ലാവിധ ഇന്‍ഷൂറന്സ് സേവനങ്ങളും നല്കുന്നു. ഈ വിഭാഗത്തില്‍ ജോലി ചെയ്യുന്നതിന്‍റെ ഇസ്ലാമിക വിധി എന്ത്

ചോദ്യകർത്താവ്

മന്‍സൂര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഇന്നു സാധാരണമായ ഇന്‍ഷൂറന്‍സ് നിഷിദ്ധമാണ്. നിഷിദ്ധമായ ഇടപാടുകളിലൂടെ സമ്പാദിക്കുന്ന ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതും നിഷിദ്ധം തന്നെ. ബാങ്കില്‍ ജോലി ചെയ്യുന്നതുമായി ഇതിനു ഏറെ സാദൃശതയുണ്ട്. ബാങ്കുകളിലെ ജോലിയെ കുറിച്ച് മുമ്പ് നല്‍കിയ മറുപടി ഇവിടെ വായിക്കാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter