ഉറങ്ങുമ്പോള്‍ വായയില്‍ നിന്നും വരുന്ന വഴുപ്പുള്ള നനവ്‌ നജസണോ?

ചോദ്യകർത്താവ്

ബശീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ഉറങ്ങുന്നവന്‍റെ വായയില്‍ നിന്ന് ഒലിക്കുന്ന ദ്രാവകം അത് ആമാശയത്തില്‍ നിന്നുള്ളതാണെന്ന് ഉറപ്പില്ലാത്തിടത്തോളം അത് നജസാവുകയില്ല. എങ്കിലും അത് കഴുകി ശുദ്ധിയാക്കലാണ് ഉത്തമം. കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ സഹായിക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter