ബാത്ത്റൂമില്‍ ഒറ്റക്ക് കുളിക്കുമ്പോള്‍ പൂര്‍ണ്ണ നഗ്നനായി കുളിക്കുന്നതിന്‍റെ വിധി എന്ത്?

ചോദ്യകർത്താവ്

ബാവ അബുദാബി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. കുളിക്കുന്നിടത്ത് തന്‍റെ ഔറത് കാണുന്നത് നിഷിദ്ധമായ ആരുമില്ലെങ്കില്‍ നഗ്നനായി കുളിക്കുന്നത് അനുവദനീയമാണ്. പക്ഷേ, ഔറത് മറച്ച് കുളിക്കലാണ് ഉത്തമം. ഇത് വിശദമായി മുമ്പ് പറഞ്ഞത് ഇവിടെ വായിക്കാം. കൂടുതല്‍ അറിയാനും അതനുസരിച്ച് അമല്‍ ചെയ്യാനും അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter