എനിക്ക് മേലുദ്യോഗസ്ഥരുടെ നിര്‍ദ്ദേശാനുസരണം കൂറപോലോത്ത ചെരുപ്രാണികളെ കൊല്ലാന്‍ മരുന്ന് അടിപ്പിക്കേണ്ടി വരുന്നുണ്ട് ഇതിന്റെ പാപം എനിക്കാണോ ,പാപം ഉണ്ടോ ?ഒന്ന് വിശദീകരിക്കാമോ ?

ചോദ്യകർത്താവ്

മുനീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ചെറു പ്രാണികളുടെ ശല്യം ഒഴിവാക്കാനായി അവയെ നശിപ്പിക്കുന്നത് അനുവദനീയമാണ്. അതില്‍ പാപമില്ല.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter