വിദ്യാര്‍ത്ഥിനികളെ മറ കൂടാതെ പഠിപ്പിക്കാമോ?

ചോദ്യകർത്താവ്

തമീം

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ഔറത് നോക്കുകയോ പ്രദര്‍ശിപ്പിക്കുകയോ ചെയ്യുക, അനുവദനീയമല്ലാത്ത രീതിയിലുള്ള ഖല്‍വത് (അഥവാ ആണും പെണ്ണും ഒറ്റക്ക് ഒരിടത്താവുക), വികാരത്തോടെയുള്ള നോട്ടമോ പെരുമാറ്റമോ ഉണ്ടാവുക തുടങ്ങിയ നിഷിദ്ധങ്ങളായവ ഒഴിവാക്കിയാല്‍ മറ കൂടാതെ തന്നെ വിദ്യാര്‍ത്ഥിനികളെ അന്യ പുരുഷന്മാര്‍ക്കു, ആവശ്യമായ വിജ്ഞാനീയങ്ങള്‍ പഠിപ്പിക്കാവുന്നതാണ്.

കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

 

ASK YOUR QUESTION

Voting Poll

Get Newsletter