അമുസ്‌ലിംകളുടെ കു‌ടെ ഭക്ഷണം കഴിക്കൽ ഹറാം ആണോ? ഇതിന്‍റെ വിധി വ്യക്തമാക്കിതരുമോ?

ചോദ്യകർത്താവ്

ത്വാഹിറ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. അന്യമതസ്ഥരുടെ കൂടെ ഇരുന്ന് ഭക്ഷണം കഴിക്കാവുന്നതാണ്. കഴിക്കുന്ന ഭക്ഷണം ഹലാല്‍ ആണെന്ന് മാത്രമേ ഉറപ്പ് വരുത്തേണ്ടതുള്ളൂ. കൂടെ ഇരിക്കുന്നത് ഇതര മതസ്ഥരാണെന്നത് പ്രശ്നമല്ല. വിശ്വാസത്തിന്റെ രുചി അറിയാനും ജീവിതം മുഴുക്കെ ആരാധനയാക്കി മാറ്റാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter