സൌദിയില്‍ ഉള്ളവര്‍ക്ക് അനുമതിപത്രം ഇല്ലാതെ ഹജ്ജിനു പോവുന്നതിന്‍റെ വിധി എന്താണ്. ഹജ്ജ് സ്വീകര്യമാവുമോ?

ചോദ്യകർത്താവ്

ശഫീഖ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഹജ്ജ് ശരിയാവാന്‍ അതിന്‍റെ നിബന്ധനകളെല്ലാം പാലിച്ചാല്‍ മതി. തസ്രീഹ് ഇല്ലാതെ ഹജ്ജ് ചെയ്താലും ഹജ്ജ് ശരിയാവുന്നതാണ്, നിര്‍ബന്ധ ബാധ്യത വീടുന്നതുമാണ്. എന്നാല്‍ രാഷ്ട്രനിയമങ്ങളെ പാലിക്കല്‍ നിര്‍ബന്ധമാണെന്നാണ് പണ്ഡിതാഭിപ്രായം.  പൊതുജനങ്ങളുടെയും രാഷ്ട്രത്തിന്‍റെയും സുഗഗമായ ജീവിതത്തിനും നടത്തിപ്പിനുമായി രാഷ്ട്രം രൂപീകരിക്കുന്ന നിയമങ്ങള്‍ പാലിക്കേണ്ടതാണ്. തസ്രീഹ് വേണമെന്നതും അത്തരം നിയമമാണ്. ഇത് മുമ്പ് വിശദമാക്കിയത് ഇവിടെ വായിക്കാം കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter