ഒരു കയ്‌ മുറിഞ്ഞു മുട്ടിനു താഴെ മുഴുവനായി പ്ലാസ്റ്റർ ഇട്ട ആള്‍ എങ്ങനെയാണ് തയമ്മും ചെയ്യേണ്ടത്?

ചോദ്യകർത്താവ്

മുഹമ്മദലി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. കൈക്ക് ബാന്‍റേജ് ഇട്ടാലുള്ള നിസ്കാരവും വുളുവും എങ്ങനെയായിരിക്കണമെന്ന് മുമ്പ് നാം വളരെ വിശദമായി പറഞ്ഞത് ഇവിടെ വായിക്കാവുന്നതാണ്. തയമ്മുമിന്‍റെ നിബന്ധനകളും മറ്റും മനസ്സിലാക്കാന്‍ ഇവിടെ നോക്കുക. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter