ഒരു ഷോപ്പില്‍ സകാത്തിന് വേണ്ടി കണക്കെടുക്കുമ്പോള്‍ സാധനങ്ങള്‍ ഇറക്കിയ വിലയാണോ കണക്കാക്കേണ്ടത് അതല്ല വില്‍ക്കുന്ന വിലയാണോ?

ചോദ്യകർത്താവ്

ശഫീഖ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സകാതിനായി കച്ചവടച്ചരക്ക് വില കെട്ടേണ്ടത് വില്‍ക്കുന്ന വില കൊണ്ടാണ്, വാങ്ങിയ വില കൊണ്ടല്ല. ഒരു വ്യക്തി വര്‍ഷാവസാനം എന്താണോ ഉടമപ്പെടുത്തുന്നതിന് അതിനാണ് സകാത് ബാധിക്കുന്നത്. കച്ചവക്കാരനെ സംബന്ധിച്ചിടത്തോളം അയാളുടെ കടയിലുള്ള മുഴുവന്‍ സാധനങ്ങളുടെയും വിറ്റുവിലയുടെ തുകയുടെ ഉടമസ്ഥനാണ്. ഇത് മുമ്പ് നാം വിശദമാക്കിയത് ഇവിടെ വായിക്കാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter