രണ്ട് ഖുല്ലത്ത് വെള്ളം എത്രയാണ്? അലാക്കാനുപയോഗിക്കുന്ന ബക്കറ്റില്‍1 അത്രയും വെള്ളം ഇല്ലെങ്കില്‍ നജസില്‍ നിന്ന് ശുദ്ധിയാവുമോ? എന്താണ് പരിഹാരം?

ചോദ്യകർത്താവ്

റഹീന

Aug 25, 2016

CODE :

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. രണ്ട് ഖുല്ലതില്‍ താഴെയുള്ള വെള്ളത്തെയാണ് കര്‍മ്മശാസ്ത്രപ്രകാരം കുറഞ്ഞ വെള്ളം എന്ന് വിളിക്കുന്നത്. ഏകദേശം 192 ലിറ്റര്‍ വെള്ളമെന്നാണ് ഇത് കണക്കാക്കപ്പെടുന്നത്. ഇതിന്‍റെ അളവുമായി ബന്ധപ്പെട്ട വിവരണം ഇവിടെ വായിക്കാവുന്നതാണ്. രണ്ട് ഖുല്ലതില്‍ കുറഞ്ഞ വെള്ളം ഉപയോഗിച്ച് നജസ് ആയ വസ്ത്രങ്ങളോ മറ്റോ കഴുകുമ്പോള്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് മുമ്പ് വിശദമായി പറഞ്ഞത് ഇവിടെ വായിക്കാം. കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter