വുളു എടുത്ത വെളളം തുടച്ചു കളയാമോ? ചെറിയ സൂറത്തുകള്‍ ഓതുമ്പോള്‍ സ്ത്രീകള്‍ക്ക് തല മറക്കല്‍ നിര്‍ബന്ധമാണോ?

ചോദ്യകർത്താവ്

ഹംദാന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

വുളൂ, കുളി എന്നിവക്കു ശേഷം വെള്ളം തുടച്ചു കളായാതിരിക്കലാണ് സുന്നത്ത്. ഏതെങ്കിലും കാരണമുണ്ടെങ്കില്‍ തുടച്ചു കളയുന്നത് സുന്നതിനും എതിരാവുകയില്ല. ഖുര്‍ആന്‍ ഓതുമ്പോള്‍ സ്ത്രീകള്‍ തലമറക്കണമെന്ന് നിബന്ധനയൊന്നുമില്ല. എങ്കിലും മര്യാദ പാലിക്കുന്നതിന്‍റെ ഭാഗമായി മാന്യമായ വസ്ത്രം ധരിക്കലും ബഹുമാനത്തോടെ ഇരിക്കലും വളരെ ഉത്തമമാണ്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter