ക്ലോറിന്‍ (ബ്ലീച് പൌഡര്‍) ചേര്‍ത്ത വെള്ളം വുദൂ, വലിയ അശുദ്ധി എന്നിവ ശുദ്ധീകരിക്കാൻ പറ്റുമോ?

ചോദ്യകർത്താവ്

മുബാറക്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ശുദ്ധീകരണ സഹായികളായ സോപു പോലോത്തവ ചേര്‍ന്നാലും വെള്ളം ത്വഹൂറായി നിലനില്ക്കുമെന്ന് ഫുഖഹാക്കള്‍ രേഖപ്പെടുത്തിയതില്‍ നിന്ന് ബ്ലീച്ച് പൌഡര്‍ കലര്‍ന്ന വെള്ളം ത്വഹൂര്‍ തന്നെയാണെന്ന് മനസ്സിലാക്കാം.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter