സ്ത്രീകള്ക്ക് ഹൈള് ഉള്ള സമയത്ത് നിക്കാഹ് അനുവദനീയമാണോ?

ചോദ്യകർത്താവ്

സഅ്ദ് പുല്ലത്ത്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

സ്ത്രീകളുടെ നികാഹ് നടത്തുന്നതിന് ആ സമയത്ത് അവര്‍ക്കുള്ള വലിയ അശുദ്ധി ഒരു തടസ്സമല്ല.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter