ദിക്റുകള്‍ ചൊല്ലി ശരീരത്തില്‍ ഊതാമോ?

ചോദ്യകർത്താവ്

അമീന്‍ ബിന്‍ലാദന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ദിക്റുകള്‍ ചൊല്ലുന്നതും അവ ചൊല്ലി മന്ത്രിക്കുന്നതും ശേഷം ഊതുന്നതുമെല്ലാം വിവിധങ്ങളായ ഹദീസുകളിലൂടെ സ്ഥിരപ്പെട്ടതാണ്. ഇസ്ലാമും മന്ത്രവും എന്നതില്‍ ഇത് വളരെ വിശദമായി വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter