വുളൂവില്‍ അവയവങ്ങള്‍ 3 തവണ കഴുകാറുണ്ട്. അത് പോലെ അതില്‍ ചൊല്ലുന്ന ദിക്റുകളും 3 തവണ ചോല്ലെണ്ടതുണ്ടോ?

ചോദ്യകർത്താവ്

സിയാ ശാന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

വുദുവിലെ കഴുകലും തടവലുകളെല്ലാം മൂന്നു പ്രാവശ്യം ചെയ്യല്‍ സുന്നത്തെന്നപോലെ അതിന്‍റെ തുടക്കത്തിലുള്ള അഊദു, ബിസ്മി, ശഹാദത്, ശേഷമുള്ള ദിക്റ് തുടങ്ങിയ ഏല്ലാ ദിക്റുകളും മൂന്നു പ്രാവശ്യമാകല്‍ സുന്നത്തു തന്നെയാണ്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter